വിവാഹം കഴിഞ്ഞ് നാലാം ദിവസം വധുവിനെ കാണാനില്ല; അന്വേഷണം ചെന്നെത്തിയത് അടൂരിൽ, പിന്നാലെ നടന്നത്
ചെങ്ങന്നൂർ: വിവാഹം കഴിഞ്ഞ് നാലാം ദിവസം സ്വർണവും പണവും കെെക്കലാക്കി മുങ്ങിയ വധു പിടിയിൽ. പാലക്കാട് ഒറ്റപ്പാലം അമ്പലപ്പള്ളിയിൽ ശാലിനിയെയാണ് (40) പൊലീസ് പിടികൂടിയത്.
July 28, 2025