അച്ഛന്റെ ജോലി ലഭിച്ചതിനെച്ചൊല്ലി തർക്കം; അനുജനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു
കൊല്ലം: മരണമടഞ്ഞ പിതാവിന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ അനുജനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു. കരിക്കോട് ഐശ്വര്യ നഗർ, ജിഞ്ചുഭവനിൽ റോയി എന്ന് വിളിക്കുന്ന ലിഞ്ചു (35) ആണ് മരിച്ചത്.
July 23, 2025