'കൈകൾക്ക് അനക്കമുണ്ടായിരുന്നു, പിന്നീട് എന്താണ് സംഭവിച്ചതെന്നറിയില്ല'; കലാഭവൻ നവാസിന്റെ മരണത്തിൽ ഹോട്ടലുടമ
കൊച്ചി: ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയിൽ നിന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുമ്പോൾ കലാഭവൻ നവാസിന്റെ കൈകൾക്ക് അനക്കമുണ്ടായിരുന്നുവെന്ന് ഹോട്ടലുടമ സന്തോഷ്.
August 02, 2025