കൊച്ചു പെൺകുട്ടി കാറിനുള്ളിൽ കുടുങ്ങി, ലോക്ക് തുറന്ന് രക്ഷപ്പെട്ടത് യൂട്യൂബ് നോക്കി, കൈയ്യടിച്ച് സോഷ്യൽ മീഡിയ
യൂട്യൂബ് നോക്കി ലോക്കായ കാറിൽ നിന്ന് രക്ഷപ്പെട്ട കൊച്ചു കുരുന്ന് പെൺകുട്ടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.
August 21, 2025