ചൈനയെ കൂടുതൽ 'ചീപ്പർ' ആക്കി ട്രംപ്, തകർക്കുന്നതിന് പകരം വീണ്ടും ശക്തനാക്കിയ മണ്ടത്തരം
ട്രാൻസ്ഷിപ്പ് ചെയ്ത സാധനങ്ങൾക്ക് തെക്കുകിഴക്കൻ ഏഷ്യയിലുടനീളം 40 ശതമാനം വരെ തീരുവയും പുതിയ ലെവികളും ഏർപ്പെടുത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
August 06, 2025