9 ലക്ഷം രൂപ വരെ ശമ്പളം, പ്രവാസികൾക്ക് യുഎഇയിൽ സർക്കാർ ജോലി; അപേക്ഷിക്കേണ്ടത് ഇങ്ങനെ
ദുബായ്: യുഎഇയിൽ സർക്കാർ ജോലി ഒഴിവുകളിൽ പ്രവാസികൾക്ക് അവസരം. ആരോഗ്യരംഗം, സാങ്കേതികവിദ്യ, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലാണ് ഒഴിവുകൾ.
August 26, 2025