ആഗ്രഹം സാധിക്കാന്‍ പണം കണ്ടെത്തി ഭാര്യ, തീയതി അടുത്തപ്പോള്‍ വീട് വിട്ട് മുങ്ങി ഭര്‍ത്താവ്
കൊച്ചി: മുറിച്ചുണ്ട് മാറ്റാനുള്ള ശസ്ത്രക്രിയ പേടിയില്‍ വീടുവിട്ട ഭര്‍ത്താവിനെ കണ്ടെത്താന്‍ പൊലീസിനെ സമീപിച്ചപ്പോള്‍ ഒഡീഷ സ്വദേശിനി ഗുന്‍ജ പല്ലക്കിയ പ്രതീക്ഷിച്ചത് ആട്ടിയോടിക്കുമെന്നായിരുന്നു.
August 03, 2025