ഗംഭീർ യുഗം; ഇന്ത്യൻ ടീമിൽ വരുന്നത് വൻ അഴിച്ചു പണി, എല്ലാ ഫോർമാറ്റുകളിലും ഒരു ക്യാപ്റ്റൻ
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മാറ്റത്തിന്റെ വക്കിലാണ്. മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ എല്ലാ ഫോർമാറ്റിലും ഒരു ക്യാപ്റ്റനെ കൊണ്ട് വരാനുള്ള നീക്കങ്ങളാണ് നടത്തുന്നത്.
August 17, 2025