'ഓമനിച്ച് വളർത്തിയ മകൾ പോലും ഇന്നെനിക്ക് അന്യ, അവർക്ക് ഞാൻ വെറുക്കപ്പെട്ടവൻ' ; വെളിപ്പെടുത്തി കൊല്ലം തുളസി
കൊല്ലം: ഭാര്യയാലും മക്കളാലും ഉപേക്ഷിക്കപ്പെട്ട് ജീവിതത്തിൽ ഒറ്റപ്പെട്ടു പോയപ്പോൾ ഒരിക്കൽ താൻ ഗാന്ധി ഭവനിൽ അന്തേവാസിയായി മാറിയെന്ന് നടൻ കൊല്ലം തുളസിയുടെ വെളിപ്പെടുത്ത
August 24, 2025