ലിറ്റിൽ ബോയിയെക്കാൾ 3000 മടങ്ങ് ശക്തി; ഇനിയൊരു മഹായുദ്ധം ഉണ്ടായാൽ ഈ രാജ്യം അത് പ്രയോഗിക്കും, സർവനാശം
1945 ഓഗസ്റ്റ് ആറ്, ഒമ്പത് തീയതികളിൽ ലോക ചരിത്രത്തിലെ കറുത്ത അദ്ധ്യായമാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബുകൾ വർഷിച്ച ദിനം.
August 21, 2025