രാഹുലിന്റെ ചാറ്റുകളിൽ നാണംകെട്ട് പാർട്ടി; സ്ഥിതി ഇനിയും വഷളായാൽ നേതൃത്വം കൈവിടും, എംഎൽഎ സ്ഥാനം ത്രിശങ്കുവിൽ
തിരുവനന്തപുരം: ആരോപണങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം ഒഴിയേണ്ടിവന്ന രാഹുൽ മാങ്കൂട്ടത്തിലിന്റെ എംഎൽഎ സ്ഥാനം ഇപ്പോൾ സേഫാണ്.
August 23, 2025