"ഏത് മതത്തിലാണോ ജനിച്ചത് അതിൽ അടിയുറച്ച് വിശ്വസിക്കുക, മതം വിട്ട് കളിക്കരുത്; അതിനുദാഹരണം മമ്മൂക്ക തന്നെയാണ്"
മരണം വരെ കൂടെയുണ്ടാകുക പ്രാർത്ഥനയും കാര്യങ്ങളുമായിരിക്കുമെന്ന് നടി തെസ്നി ഖാൻ. സെറ്റ് സാരിയുടുത്തും, ചട്ടയും മുണ്ടുമുടുത്തും പൊട്ടുതൊട്ടുമൊക്കെ അഭിനയിക്കും.
August 20, 2025