രജനികാന്തിന്റെയും മോഹൻലാലിന്റെയും നായിക, ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർ താരത്തെ പ്രണയിച്ചു, അവിവാഹിതയായി തുടരുന്നതിനെ കുറിച്ച് നടി
.1999 ലെ ക്രിക്കറ്റ് ലോകകപ്പിനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. അതിനുശേഷം, ഇരുവരെയും പലതവണ പൊതുസ്ഥലങ്ങളിൽ ഒരുമിച്ച് കണ്ടതോടെയാണ് പ്രണയ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയത്
July 14, 2025