'ഒരു ഗ്രാം പോലും വിൽക്കാൻ കഴിയാത്ത അവസ്ഥ, 30 ശതമാനം കടകളും അടച്ചുപൂട്ടി'; സ്വർണവില കുതിക്കുമ്പോൾ വ്യാപാരികൾക്ക് കണ്ണീർ മഴ
സ്വർണപ്രേമികളുടെ നെഞ്ചിൽ കൊടുങ്കാറ്റ് വീശിക്കൊണ്ടാണ് ഓരോ ദിവസവും സ്വർണനിരക്ക് കുതിച്ചുയരുന്നത്. കേരളത്തിൽ ഇന്നും സ്വർണം ഉയരങ്ങൾ കീഴടക്കി.
August 30, 2025