ഇന്ത്യ കഴിഞ്ഞാൽ മികച്ച ക്രിക്കറ്റ് ടീം അഫ്ഗാനെന്ന് മാദ്ധ്യമപ്രവർത്തകൻ, പുഞ്ചിരിച്ച് പാകിസ്ഥാൻ നായകൻ
ഷാർജ: ട്വന്റി 20 ക്രിക്കറ്റിൽ ഏഷ്യയിൽ രണ്ടാമത്തെ മികച്ച ടീം അഫ്ഗാനിസ്ഥാനെന്ന മാദ്ധ്യമപ്രവർത്തകന്റെ അഭിപ്രായത്തോട് ചിരിച്ച് പ്രതികരിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ.
August 29, 2025