വീയപുരം ചുണ്ടൻ ജലരാജാക്കൻമാർ , നെഹ്റുട്രോഫി കീരിടത്തിൽ മുത്തമിട്ടത് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ
ആലപ്പുഴ: 71ാമത് നെഹ്റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജേതാക്കളായി. പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ഫോട്ടോഫിനിഷിലാണ് വീയപുരം കിരീടം പിടിച്ചെടുത്തത്.
August 30, 2025