ചേർത്തല തിരോധാനക്കേസ്, സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടിൽ റഡാർ ഉപയോഗിച്ച് പരിശോധന
ആലപ്പുഴ: ചേർത്തലയിൽ സീരിയൽ കില്ലറെന്ന സംശയിക്കുന്ന, അറസ്റ്റിലായ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ സിഎം സെബാസ്റ്റ്യന്റെ സുഹൃത്ത് റോസമ്മയുടെ വീട്ടിൽ പരിശോധന.
August 06, 2025