ജില്ലാ ആശുപത്രിയിൽ ഡ്രിപ്പ് സ്റ്റാൻഡ് പോലുമില്ല, ചെറുമകനുവേണ്ടി 72കാരി ഡ്രിപ്പ് പിടിച്ചു നിന്നത് അരമണിക്കൂർ
ഭോപ്പാൽ: ഗുരുതരമായി പരിക്കേറ്റ ചെറുമകനുവേണ്ടി 72കാരി അരമണിക്കൂറോളം ഡ്രിപ്പ് ബോട്ടിൽ പിടിച്ചു നിന്നു. മദ്ധ്യപ്രദേശിലെ സത്നയിലുള്ള സർദാർ വല്ലഭായ് പട്ടേൽ ജില്ലാ ആശുപത്രിയിലാണ് സംഭവം.
August 17, 2025