യാത്രക്കാർക്ക് വലിയ ഭീഷണി, കണ്ണിനടക്കം പരിക്കേൽക്കുന്നു, രണ്ട് വർഷത്തിനിടെ ഉണ്ടായത് ഏഴായിരത്തിലധികം സംഭവങ്ങൾ; നിർണായക നീക്കവുമായി റെയിൽവേ
കൊച്ചി: ട്രെയിനുകൾക്കുനേരെ കല്ലേറ് തുടരുന്ന സാഹചര്യത്തിൽ തീവ്രപക്ഷാചരണവുമായി റെയിൽവേ. രണ്ടുവർഷത്തിനിടെ രാജ്യത്ത് 7,971 കല്ലേറുസംഭവങ്ങൾ റിപ്പോർട്ടുചെയ്തിട്ടുണ്ട്.
August 30, 2025