SignIn
Kerala Kaumudi Online
Saturday, 21 September 2024 6.01 AM IST

ഔഡിയുടെ പുത്തൻ 'ക്യു5" അവതാരം

Increase Font Size Decrease Font Size Print Page
audi

കൊച്ചി: ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡിയുടെ പുതിയ ക്യു5 ഇന്ത്യയിലെത്തി. പ്രീമിയം പ്ളസ്,​ ടെക്‌നോളജി പതിപ്പുകളുള്ള പുത്തൻ മോഡലിന് എക്‌സ്‌ഷോറൂം വില യഥാക്രമം 58.93 ലക്ഷം രൂപയും 63.77 ലക്ഷം രൂപയും മുതൽ.
245 എച്ച്.പി കരുത്തും 370 എൻ.എം. ടോർക്കും ഉത്പാദിപ്പിക്കുന്നതാണ്,​ മികച്ച പെർഫോമൻസ് ഉറപ്പുനൽകുന്ന 2.0 ലിറ്റർ പെട്രോൾ എൻജിൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 6.3 സെക്കൻഡ് മതി. ഡ്രൈവിംഗും യാത്രയും സുഖകരവും ആസ്വാദ്യവുമാക്കാൻ ക്വാട്രോ-ഓൾവീൽ ഡ്രൈവ് സംവിധാനവും ഡാംപർ കൺട്രോളോടുകൂടിയ സസ്‌പെൻഷനുമുണ്ട്.
ഔഡി വിർച്വൽ കോക്ക്‌പിറ്റ് പ്ളസ്,​ 19 സ്‌പീക്കർ 3ഡി സറൗണ്ട് സൗണ്ട് സിസ്‌റ്റം,​ വയർലെസ് ചാർജിംഗ് തുടങ്ങി ഒട്ടേറെ സവിശേഷതകളും കാണാം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS, AUDI, DRIVERS CABIN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.