ഹരിപ്പാട്: ബി.ജെ.പി ന്യൂനപക്ഷ മോർച്ചയുടെ നേതൃത്വത്തിൽ മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നടന്ന പ്രതിഷേധജ്വാല നുനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഫ്രാൻസീസ് പണിക്കർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബിജു എം.ജോസ് അദ്ധ്യക്ഷനായി.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ജെ .ദിലീപ്, അഡ്വ.കെ.ശ്രീകുമാർ,സുഭാഷിണി, ആറ്റുമാലിൽ റോയി, എന്നിവർ സംസാരിച്ചു. സുനിൽ കെ.ജോർജ്ജ് സത്യവാചകം ചൊല്ലിക്കൊടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |