SignIn
Kerala Kaumudi Online
Friday, 26 April 2024 11.05 PM IST

അവധി ദിവസങ്ങളിലെ ഭൂമി തരംമാറ്റം തടയും

bhoomi

തൃക്കാക്കര: തുടർച്ചയായ പൊതു അവധി ദിവസങ്ങളിൽ ഭൂമി തരം മാറ്റം പോലുള്ള ക്രമക്കേടുകൾ തടയാൻ ശക്തമായ നടപടികൾ സ്വീകരിച്ചു ജില്ലാ ഭരണകൂടം. ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കർശന നിരീക്ഷണം നടത്തുന്നത്തിനായി താലൂക് തലത്തിൽ സ്‌ക്വാഡുകളെ നിയോഗിച്ചു. ക്രമക്കേടുകൾ യഥാ സമയം കണ്ടെത്തി തടയുന്നതിനും തുടർ നടപടി സ്വീകരിക്കുന്നതിനും സ്‌ക്വാഡിന് അധികാരമുണ്ട്.അനധികൃത മണ്ണ്, മണൽ, പാറ ഖനനം, നിലം നികത്തൽ, അനധികൃത നിർമ്മാണപ്രവർത്തനം എന്നിവ നിരീക്ഷിക്കാനും തുടർ നടപടികൾ സ്വീകരിക്കാനുമാണ് സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. ക്രമക്കേടുകൾ ശ്രദ്ധയിൽ പെട്ടാൽ യഥാസമയം അറിയിക്കുന്നതിനായി ജില്ലാ തലത്തിലും താലൂക് തലത്തിലും കൺട്രോൾ റൂമുകളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.