ചോറ്റാനിക്കര. ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ ജീവനക്കാരിൽ ചിലർക്ക് കൊവിഡ് ബാധിച്ചതിനാൽ ഇന്നു മുതൽ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്ന് ദേവസ്വം മാനേജർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |