കൊച്ചി : സ്കൂൾ ഉച്ച ഭക്ഷണപദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ കമ്മിറ്റി അറിയിച്ചു. സംസ്ഥാന സെക്രട്ടറി ടി .യു. സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യു, സെക്രട്ടറി അജിമോൻ പൗലോസ് ,ട്രഷറർ മിനി മോൾ കെ ,സംസ്ഥാനഭാരവാഹികളായ കെ.എ. ഉണ്ണി , സി.വി. വിജയൻ, ഷക്കീല ബീവി , വിൻസന്റ് ജോസഫ് റിബിൻ കെ.എ,സാബു വർഗീസ്, തോമസ് പീറ്റർ, ഷൈനി ബെന്നി, ജോർജ് ജോസഫ് എന്നിവർ സംസാരിച്ചു .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |