നീലേശ്വരം:നഗരസഭ ,ആരോഗ്യ വകുപ്പ്, കുടുംബശ്രീ, വ്യാപാരി സമൂഹം, ഓട്ടോ, ചുമട്ട് തൊഴിലാളികൾ, മാഷ് ടീം ജനമൈത്രീ പോലീസ് സംയുക്താഭിമുഖ്യത്തിൽ നീലേശ്വരം വ്യാപാര ഭവനിൽ കൊവിഡ് നിർണ്ണയ മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.നഗരസഭാ ചെയർപേഴ്സൺ ടി.വി ശാന്ത, വൈസ് ചെയർമാൻ മുഹമ്മദ് റാഫി , ടൗൺ വാർഡ് കൗൺസിലർ ഷജീർ , എച്ച്.എസ്.ഒ ശ്രീഹരി , എസ്.ഐ.ജയചന്ദ്രൻ , കുടുംബശ്രീ ചെയർപേഴ്സൺ കെ.ഗീത ,വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ. വി സുരേഷ് കുമാർ , കല്ലായി അഷ്റഫ് എന്നിവർ സംബന്ധിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |