SignIn
Kerala Kaumudi Online
Friday, 26 April 2024 3.03 PM IST

എഫ്.എസ്.ഇ.ടി.ഒ പ്രതിഷേധം

strike

കണ്ണൂർ: കേന്ദ്ര ഗവണ്മെന്റ് രാജ്യത്തെ പൊതുമേഖലയും രാജ്യത്തിന്റെ സമ്പത്തും സ്വകാര്യവത്കരിക്കുന്നത്തിനെതിരെ എഫ്.എസ്.ഇ.ടി.ഒയുടെ ആഭിമുഖ്യത്തിൽ പ്രകടനവും വിശദീകരണയോഗവും നടത്തി. കണ്ണൂർ കളക്ടറേറ്റിനു മുമ്പിൽ നടന്ന വിശദീകരണയോഗം കെ.എസ്.ടി.എ. സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. പി.വി. പ്രദീപൻ അധ്യക്ഷനായിരുന്നു. എൻ. സുരേന്ദ്രൻ, കെ. പ്രകാശൻ, ധനേഷ്, പി. എം. അബ്ദുൽ ജബ്ബാർ എന്നിവർ സംസാരിച്ചു.

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രകടനത്തിൽ പി. പി. സന്തോഷ് കുമാർ, എ.വി. മനോജ് കുമാർ, എം.കെ. അശോകൻ,കെ.എം. ബൈജു, കെ. രതീശൻ, ടി. എം. സുരേഷ് കുമാർ,ഗോപാൽ കയ്യൂർ, കെ. അജയകുമാർ,ടി. ശറഫുദ്ധീൻ, എം. അനീഷ് കുമാർ, കെ. ശശീന്ദ്രൻ, കെ. സുരേന്ദ്രൻ, ഐ.സി. ശ്രീകുമാർ, ടി.പി സനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: STRIKE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.