തലശേരി : കൊല്ലം ആസ്ട്രോ ടർഫ് ഹോക്കി സ്റ്റേഡിയത്തിൽ ഇന്നുമുതൽ 14വരെയായി നട ക്കുന്ന സംസ്ഥാന സീനിയർ പുരുഷ ഹോക്കി ചാമ്പ്യൻഷിപ്പിലെ കണ്ണൂർ ജില്ലാ ടീമിനെ കണ്ണൂർ ഇൻകം ടാക്സ് ഓഫീസ് ഉദ്യോഗസ്ഥനും പാതിരിയാട് ഹോക്കി അക്കാഡമി താരവുമായ എം.നിഷാന്ത് നയിക്കും. തലശേരി യു.ടി.എസ്.സി.ക്ലബ്ബ് താരമായ ടി.പി.രാഹുലാണ് വൈസ് ക്യാപ്റ്റൻ. മുജീബ് റഹ്മാൻ ടീം പരിശീലകനും റോയ് റോബർട്ട് ടീം മാനേജരുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |