SignIn
Kerala Kaumudi Online
Friday, 26 April 2024 8.45 PM IST

നഗരസഭയിലേക്ക് യു.ഡി.എഫ് മാര്‍ച്ച്

udf-march-khd-munucipalit

കാഞ്ഞങ്ങാട്: യു ഡി എഫ് കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റി നഗരസഭാ കാര്യാലയത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ അഡ്വ:എൻ.എ.ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ കെ.പി.ബാലകൃഷ്ണൻ, നേതാക്കളായ കെ.പി.കുഞ്ഞിക്കണ്ണൻ, എം.ഹസൈനാർ, കെ.പി.കമ്മാരൻ, കെ.കെ.ജാഫർ, ഉമേഷ് ബാബു, കെ.മുഹമ്മദ് കുഞ്ഞി, ഹക്കീം കുന്നിൽ, ബി.പി.പ്രദീപ് കുമാർ, സി.കെ.റഹ്മത്തുള്ള, എൻ.കെ രത്നാകരൻ, എം.കുഞ്ഞികൃഷ്ണൻ, അനിൽ വാഴന്നോറടി, സരേഷ് ബാബു, വി. ഗോപി , വി.ഗംഗാധരൻ മാസ്റ്റർ, കെ കെ ബാബു, പ്രവീൺ തോയമ്മൽ, ഷിബിൻ ഉപ്പിലിക്കൈ , സിജു അമ്പാട്ട്, പത്മരാജൻ ഐങ്ങോത്ത്, ശരത് മരക്കാപ്പ് കടപ്പുറം, ടി.കെ.സുമയ്യ, സെവൻസ്റ്റാർ അബ്ദുൾ റഹ്മാൻ, അഷറഫ് ബാവാനഗർ, ടി.മുഹമ്മദ് കുഞ്ഞി, റസാഖ് തായലക്കണ്ടി എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.