SignIn
Kerala Kaumudi Online
Saturday, 27 April 2024 1.15 AM IST

സമൂഹ ചിത്രരചന സംഘടിപ്പിച്ചു

chitram
കലോത്സവ നഗരിയിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി കാസർഗോഡ് ജില്ലയിലെ ചിത്രകലാ അധ്യാപകരുടെ നേതൃത്വത്തിൽ സമൂഹ ചിത്രരചന പരിപാടി ചിത്രം വരച്ച് മുൻ എംപി പി. കരുണാകരൻ ഉദ്ഘാടനം ചെയ്യുന്നു

ചായ്യോത്ത് :കലോത്സവ നഗരിയിൽ ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി ജില്ലയിലെ ചിത്രകലാ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സമൂഹ ചിത്രരചന നടത്തി. പരിപാടി ചിത്രം വരച്ച് മുൻ എം.പി പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ . സി കെ.വാസു , പ്രിൻസിപ്പാൾ പി.രവീന്ദ്രൻ ,പ്രധാനാദ്ധ്യാപകൻ എൻ.അജയകുമാർ , പി.ടി.എ പ്രസിഡന്റ് കെ.വി.ഭരതൻ, ജയപ്രകാശ് ഷെട്ടി എന്നിവർ സംസാരിച്ചു. ചിത്രരചനയിൽ അറുപതോളം അദ്ധ്യാപകർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EX MP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.