കാഞ്ഞങ്ങാട്: എൻ.സി.പി. മുൻ സംസ്ഥാന പ്രസിഡന്റും, മന്ത്രിയുമായിരുന്ന തോമസ് ചാണ്ടിയുടെ മൂന്നാം ചരമവാർഷിക ദിനത്തിൽ എൻ.സി.പി ജില്ലാ കമ്മിറ്റി അദ്ദേഹത്തെ അനുസ്മരിച്ചു. എൻ.സി.പി ജില്ലാ പ്രസിഡന്റ് കരീം ചന്തേര, സംസ്ഥാന എക്സിക്യുട്ടീവ് അംഗങ്ങളായ അഡ്വ.സി.വി.ദാമോദരൻ, സി.ബാലൻ, ജില്ലാ വൈസ് പ്രസിഡണ്ട് രാജു കൊയ്യൻ, സംഘടനാ ജനറൽ സെക്രട്ടറി വസന്തകുമാർ കാട്ടുകുളങ്ങര, ജനറൽ സെക്രട്ടറിമാരായ സുകുമാരൻ ഉദിനൂർ, സുബൈർ പടുപ്പ്, ദാമോദരൻ ബെള്ളികെ, എ.ടി.വിജയൻ, ബ്ലോക്ക് പ്രസിഡണ്ട്മാരായ നാരായണൻ മാസ്റ്റർ, മുഹമ്മദ് കൈക്കമ്പ, ഇ.ടി.മത്തായി, എൻ.വി.ചന്ദ്രൻ, സതീഷ് പുതച്ചേരി, എൻ.ഷമീമ, ഖദീജ മൊഗ്രാൽ, ഹമീദ് ചേരങ്കൈ, തുടങ്ങിയവർ അനുസ്മരണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |