SignIn
Kerala Kaumudi Online
Thursday, 26 September 2024 12.31 PM IST

മത്സ്യത്തൊഴിലാളി യൂണിയൻ സമ്മേളനം

Increase Font Size Decrease Font Size Print Page
fisher
മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: മത്സ്യത്തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഏറെ പ്രയോജനം ലഭിക്കുന്ന അജാനൂർ, ബേക്കൽ, കോട്ടിക്കുളം ഹാർബർ നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്നും തീരദേശ ഹൈവേ യാഥാർത്ഥ്യമാക്കണമെന്നും മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കുന്നുമ്മൽ ബാങ്ക് ഹാളിൽ സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു. വി.വി ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. വി.വി രമേശൻ, പി. അപ്പുക്കുട്ടൻ, പി. സാമികുട്ടി, കുളങ്ങര രാമൻ, പി. സന്തോഷ്, കെ.വി ജനാർദ്ദനൻ, സി.എം അമ്പാടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കാറ്റാടി കുമാരൻ (പ്രസിഡന്റ്),​ പി. സാമി കുട്ടി, സി.എ അമ്പാടി, എം. പുരുഷോത്തമൻ, കുളങ്ങര രാമൻ (വൈസ് പ്രസിഡന്റുമാർ),​ വി.വി രമേശൻ (സെക്രട്ടറി),​ കെ.വി ജനാർദ്ദനൻ, ഷീബ മടക്കര, എം. അന്തു, കെ.പി ഗണേശൻ (ജോയിന്റ് സെക്രട്ടറിമാർ),​ വി.വി ഉത്തമൻ (ട്രഷറർ).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FISHERMAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.