അഞ്ചൽ: ഐക്യജനാധിപത്യ മുന്നണി അറയ്ക്കൽ മണ്ഡലം കൺവെൻഷൻ ഇടയം ശ്രീനാരായണ ഹാളിൽ നടന്നു. കോൺഗ്രസ് നേതാവ് കെട്ടിടത്തിൽ സുലൈമാൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് (ജോസഫ്) ജില്ലാ പ്രസിഡന്റ്അറയ്ക്കൽ ബാലകൃഷ്ണപിള്ള, സംസ്ഥാന സമിതിയംഗം സി.മോഹനൻ പിള്ള, ഡി.സി.സി ജനറൽ സെക്രട്ടറി ഏരൂർ സുഭാഷ്, മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.എ.റഹീം തടിക്കാട്, ആർ.എസ്.പി സംസ്ഥാന കമ്മിറ്റിയംഗം എം.നാസർ ഖാൻ ,ജില്ലാ കമ്മിറ്റിയംഗം എൻ.കെ. ബാലചന്ദ്രൻ ,ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ, ഗ്രാമ പഞ്ചായ അംഗം ജോളി റെജി, ബേബി മാത്യു, സോമശേഖരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |