SignIn
Kerala Kaumudi Online
Friday, 26 April 2024 2.21 PM IST

സ്വർണ വ്യാപാരികളെ സംരക്ഷിക്കണം

gold
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ഭാരവാഹികൾ ധനമന്ത്രി കെ.എൻ. ബാലഗോപാലിന് നിവേദനം നൽകുന്നു

കൊല്ലം: സാമ്പത്തിക പ്രതിസന്ധി മൂലം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ചെറുകിട സ്വർണ വ്യാപാരികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ധനമന്ത്രി കെ.എൻ.ബാലഗോപാലിന് നിവേദനം നൽകി. അനാവശ്യ പരിശോധനകൾ അവസാനിക്കണമെന്നും വ്യാപാരികൾക്കായി പ്രത്യേക പദ്ധതി പ്രഖ്യാപിക്കണമെന്നും മേഖലയെ വൻകിട ചെറുകിട കാറ്റഗറികളായി തിരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് ജസ്റ്റിൻ പാലാത്ര, പി.വി. തോമസ്, രാജൻ.ജെ. തോപ്പിൽ, എസ്. രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.