SignIn
Kerala Kaumudi Online
Friday, 26 April 2024 8.45 PM IST

പത്മറാവു അനുസ്മരണം

c

കൊല്ലം: ഡോ. പത്മറാവുവിന്റെ വിയോഗം താരതമ്യസാഹിത്യത്തിന് തീരാനഷ്ടമാണെന്ന് മുൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. എം.ആർ. തമ്പാൻ പറഞ്ഞു. സംസ്ഥാന സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പത്മറാവു അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ ചെയർമാൻ എസ്. സുധീശൻ അദ്ധ്യക്ഷത വഹിച്ചു.
ഓൺലൈനായി നടന്ന ചടങ്ങിൽ കഥാകൃത്ത് ബി. മുരളി, മലയാള സർവകലാശാല മലയാള വിഭാഗം അദ്ധ്യാപകൻ ഡോ. ബി.വി. ശശികുമാർ, എം. സുജയ്, ഹരിലാൽ, ഷിബു റാവുത്തർ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ ജനറൽ കൺവീനർ ഡോ. നടയ്ക്കൽ ശശി സ്വാഗതവും സെകട്ടറി ബി. ചന്ദ്രമോഹൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, DR PADAMA RAU
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.