SignIn
Kerala Kaumudi Online
Friday, 26 April 2024 4.41 PM IST

കശുഅണ്ടി തൊഴിലാളി ധർണ

cashew

കൊല്ലം: അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുറക്കുക, മിനിമം കൂലി പുതുക്കുക, 5000 രൂപ ധനസഹായം അനുവദിക്കുക, കൊവിഡ് വാക്സിൻ മുൻഗണന നൽകുക, കേന്ദ്ര സർക്കാർ ധനസഹായം അനുവദിക്കുക, കൊവിഡ് പശ്ചാത്തലത്തിൽ ബോണസ് ഹാജർ നിബന്ധനകൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് 26ന് ഫാക്ടറി പടിക്കൽ ധർണ നടത്താൻ കേരള കശുഅണ്ടി തൊഴിലാളി കേന്ദ്ര കൗൺസിൽ സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. പ്രസിഡന്റ്‌ ജി. ബാബു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി അഡ്വ. ജി. ലാലു റിപ്പോർട്ട് അവതരിപ്പിച്ചു.

ജെ. ഉദയഭാനു, എൻ. രാജൻ, കെ.എസ്. ഇന്ദുശേഖരൻ നായർ, സി.ജി. ഗോപുകൃഷ്ണൻ, അയത്തിൽ സോമൻ, എസ്. അഷറഫ്, ടി.എം. മജീദ്, വി. സുഗതൻ, നാസർ, മാവേലിക്കര കുട്ടപ്പൻ, അഭിലാഷ്, അനിൽകുമാർ, ഷാജി.എസ്.പള്ളിപ്പാടാൻ, പ്രദീപ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.