SignIn
Kerala Kaumudi Online
Saturday, 27 April 2024 12.40 AM IST

യു.ഡി.എഫ് കളക്ടറേറ്റ് ധർണ

kc-rajan
മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കളക്ടറേറ്റ് ധർണ ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: നിയമസഭയിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ മന്ത്രി ശിവൻകുട്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. പി.ആർ. പ്രതാപചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.

കൺവീനർ രത്നകുമാർ, എ. ഷാനവാസ്ഖാൻ, കൈപ്പുഴ റാംമോഹൻ, സൂരജ്‌രവി, എ.കെ. ഹഫീസ്, കോയിവിള രാമചന്ദ്രൻ, ആർ. സുനിൽ, നയാസ് മുഹമ്മദ്, ചിരട്ടക്കോണം സുരേഷ്, അബ്‌ദുൽ ഖാദർ, കാട്ടുകുളം സലിം, കൃഷ്ണവേണി ശർമ്മ, ആർ. രമണൻ, കുഴിയം ശ്രീകുമാർ, കോതേത്ത് ഭാസുരൻ, എസ്. നാസറുദ്ദീൻ, ഡി. ഗീതാകൃഷ്ണൻ, ജമീർലാൽ, മോഹൻ ബോസ്, ഡി. സ്യമന്തഭദ്രൻ, ഉളിയക്കോവിൽ സന്തോഷ്‌കുമാർ, ഷെരിഫ്, ജെ. ശിവപ്രസാദ്, കെ.എം. റഷീദ്, എൻ. മരിയാൻ,യഹിയ, എം.എ. ലത്തീഫ്, ചെറാശേരി കൃഷ്ണകുമാർ, മണലിൽ സുബൈർ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, UDF PROTEST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.