SignIn
Kerala Kaumudi Online
Friday, 26 April 2024 10.12 PM IST

10 തദ്ദേശ വാർഡുകളിൽ കടുത്ത നിയന്ത്രണം

f

കൊല്ലം: ജില്ലയിലെ തദ്ദേശ സ്ഥാപന പരിധികളിലുള്ള 10 വാർഡുകളിൽ ഇന്നുമുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രതിവാര ജനസംഖ്യ രോഗബാധ അനുപാതം (ഡബ്ലിയു.ഐ.പി.ആർ) 8 ശതമാനത്തിലധികമുള്ള ഇടങ്ങളിലാണ് നിയന്ത്രണം. ഇവിടങ്ങളിൽ ആവശ്യസേവനങ്ങൾക്ക് മാത്രമായിരിക്കും അനുമതി.

കണ്ടെയ്ൻമെന്റ് സോണുകളിൽ ഓൺലൈൻ യോഗങ്ങൾക്കു മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. ആൾക്കൂട്ടങ്ങൾ ഉണ്ടാവരുതെന്നും കളക്ടർ ബി. അബ്ദുൽ നാസർ അറിയിച്ചു.

നിരക്ക് കൂടിയ വാർഡുകൾ (ഡബ്ലിയു.ഐ.പി.ആർ)

 മുനിസിപ്പാലി​റ്റികൾ: പുനലൂർ 1, 2, 31, 23, 33  പരവൂർ: വാർഡുകൾ: 25, 12, 17, 16  കരുനാഗപ്പള്ളി: വാർഡ് 27

 കൊട്ടാരക്കര മുനിസിപ്പാലി​റ്റി: കൂടുതൽ - വാർഡ് 20 (6.1), കുറവ്: വാർഡ് 28 (0)

 പരവൂർ മുനിസിപ്പാലി​റ്റി: കൂടുതൽ - വാർഡ് 25 (10.38), കുറവ്: വാർഡ് 28 (0)

 പുനലൂർ മുനിസിപ്പാലി​റ്റി: കൂടുതൽ - വാർഡ് 01 (13.99), കുറവ്: വാർഡ് 34 (0)

 കരുനാഗപ്പള്ളി മുനിസിപ്പാലി​റ്റി: കൂടുതൽ - വാർഡ് 16 (9.44) കുറവ്: വാർഡ് 34 (0)

 കൊല്ലം കോർപറേഷൻ: നിരക്ക് കൂടുതൽ: വാർഡ് 22 (4.54), കുറവ്: വാർഡ് 48 (0.12)

വിവിധ പഞ്ചായത്തുകളിലെ പ്രതിവാര

ജനസംഖ്യാ രോഗബാധ അനുപാതം

(ഡബ്ലിയു.ഐ.പി.ആർ)

കുണ്ടറ: 6.17, അലയമൺ: 4.19, പട്ടാഴി: 4.14, പത്തനാപുരം: 3.81, കരവാളൂർ: 3.49, നിലമേൽ: 3.47, തെക്കുംഭാഗം: 3.32, അഞ്ചൽ: 3.25, വിളക്കുടി: 3.24, ഇളമ്പള്ളൂർ: 3.22, ചിറക്കര: 2.99, ശൂരനാട് വടക്ക്: 2.96, പൂതക്കുളം: 2.88, തഴവ: 2.84, മേലില: 2.81, ചാത്തന്നൂർ: 2.78, ക്ലാപ്പന: 2.77, കരീപ്ര: 2.62, പോരുവഴി: 2.6, കുളക്കട: 2.58, മൈനാഗപ്പള്ളി: 2.55, നീണ്ടകര: 2.54, പെരിനാട്: 2.52, വെളിനല്ലൂർ: 2.49, കുന്നത്തൂർ: 2.44, കല്ലുവാതുക്കൽ: 2.41, ഇളമാട്: 2.39, ഓച്ചിറ: 2.39, കടയ്ക്കൽ: 2.39, പൂയപ്പള്ളി: 2.38, ചവറ: 2.36, ചടയമംഗലം: 2.35, കൊ​റ്റങ്കര: 2.35, ആദിച്ചനല്ലൂർ: 2.32, തലവൂർ: 2.26, തൃക്കോവിൽവട്ടം: 2.22, തെന്മല: 2.21, കിഴക്കേ കല്ലട: 2.2, ഏരൂർ: 2.18, പന്മന: 2.18, മൈലം: 2.17, ഇട്ടിവ: 2.14, വെളിയം: 2.1, പിറവന്തൂർ: 2.1, നെടുവത്തൂർ: 2.08, കുമ്മിൾ: 2.08, പട്ടാഴി വടക്കേക്കര: 1.99, കുളത്തൂപ്പുഴ: 1.97, തേവലക്കര: 1.88, പടിഞ്ഞാറേ കല്ലട: 1.85, ശൂരനാട് തെക്ക്: 1.8, നെടുമ്പന: 1.77, പേരയം: 1.74, ചിതറ: 1.74, ഇടമുളയ്ക്കൽ: 1.69, കുലശേഖരപുരം: 1.63, ശാസ്താംകോട്ട: 1.56, മയ്യനാട്: 1.5, ഉമ്മന്നൂർ1.5, മൺറോതുരുത്ത്: 1.45, തൊടിയൂർ: 1.45, പവിത്രേശ്വരം: 1.44, പനയം: 1.33, വെട്ടിക്കവല: 1.32, ആര്യങ്കാവ്: 1.29, തൃക്കരുവ: 1.1, എഴുകോൺ: 1.05, ആലപ്പാട്: 0.79.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.