SignIn
Kerala Kaumudi Online
Friday, 26 April 2024 10.48 PM IST

സ്മരണിക പ്രകാശനം

book

കൊല്ലം: എൻ. പരമേശ്വരന്റെ (കെ.സി) വനസ്മരണകൾ, വനയക്ഷിയുടെ ബലിമൃഗങ്ങൾ എന്നീ കൃതികളുടെ പുന:പ്രസിദ്ധീകരണവും കെ.സി സ്മരണികയുടെ പ്രകാശനവും സി.പി.ഐ സംസ്ഥാന കൗൺസിൽ അസി. സെക്രട്ടറി പ്രകാശ് ബാബു നിർവഹിച്ചു. രഘുനാഥൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി. സാംസ്കാരിക സമിതി വർക്കിംഗ് പ്രസിഡന്റ് അഡ്വ. എ. രാജീവ്, സെക്രട്ടറി എ.എ. ലത്തീഫ് മാമൂട്, അഡ്വ. വിനീത വിൻസെന്റ്, എ.ആർ. സവാദ്, എസ്. മനോജ്, എൻ. നൗഷാദ്, സേവ്യർ ജോസഫ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, BOOK RELEASE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.