കൊല്ലം: ഇന്ധനത്തിന് 40ഉം കോഴിക്ക് 80ഉം ഗ്യാസിന് 700ഉം രൂപ ഒരു വർഷത്തിനിടെ വർദ്ധിപ്പിച്ച സാഹചര്യത്തിൽ കടകൾ അടയ്ക്കുക മാത്രമേ വഴിയുള്ളൂവെന്ന് അറേബ്യൻ റെസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. യോഗം ജി.പത്മാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഖിലേഷ് അദ്ധ്യക്ഷത വഹിച്ചു. അജി, അനിൽ, ശ്യാംലാൽ, അൻസിൽ, സബീർ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |