കൊല്ലം: ജില്ലാഇൻഫർമേഷൻ ഓഫീസിൽ സ്റ്റൈപെൻഡോടു കൂടി അപ്രന്റിസ്ഷിപ്പ് ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവുണ്ട്. യോഗ്യത: ജേണലിസം, പബ്ലിക് റിലേഷൻസ് എന്നീ വിഷയങ്ങളിൽ 2020/2021 വർഷങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദം/ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പി. ജി. ഡിപ്ലോമ. സ്മാർട്ട്ഫോണും ഇന്റർനെറ്റ് കണക്ഷനും ഉള്ളവരായിരിക്കണം. പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. യോഗ്യതാസർട്ടിഫിക്കറ്റിന്റെ പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം apprenticeprd2021@gmail.com ഇ-മെയിലിൽ 10ന് മൂന്ന് മണിക്ക് മുമ്പ് അപേക്ഷിക്കണം. ഫോൺ-0474 2794911.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |