കൊല്ലം: ആൾ കേരള ഡയറി ഫാം ഇൻസ്ട്രക്ടേഴ്സ് അസോസിയേഷൻ 29-ാമത് സംസ്ഥാന സമ്മേളനം 15ന് രാവിലെ 10ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി. രാജീവ് അദ്ധ്യക്ഷത വഹിക്കും. ക്ഷീര വികസന വകുപ്പ് ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കലിംഗൽ, ചെയർമാൻ കെ.ഷാനവാസ് ഖാൻ, ട്രഷറർ കെ.പി.ഗോപകുമാർ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു, നരേഷ് കുന്നിയൂർ, എം.എസ്. സുഗൈത കുമാരി, എൻ.കൃഷ്ണകുമാർ, ആർ.രാജീവ് കുമാർ, എ.ഗ്രേഷ്യസ്,.കെ.മധു, വി.ശശിധരൻ പിള്ള, മനോജ് കുമാർ, കെ.വിനോദ്, സബ് ജിത്ത്, എം.എം. റിയാസ്, നൗഫിയ, തുടങ്ങിയവർ സംസാരിക്കും.എ.കെ.ഡി.എഫ്.ഐ.എ ജനറൽ സെക്രട്ടറി രാഗേഷ്.എം പ്രവർത്തന റിപ്പോർട്ടും ട്രഷറർ അനീഷ് നാരായണൻ കണക്കും അവതരിപ്പിക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |