ശാസ്താംകോട്ട: ഡി.വിനയചന്ദ്രൻ സ്മാരക ഫൗണ്ടേഷന്റെ ഡി.വിനയചന്ദ്രൻ കവിതാ പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ (2020 ജനുവരി 1 മുതൽ) ഒന്നാം പതിപ്പായി പുറത്തിറക്കിയ കാവ്യ സമാഹാരത്തിനാണ് പുരസ്കാരം. 31 നകം കെ. സുധീർ, സെകട്ടറി, ഡി.വിനയചന്ദ്രൻ ഫൗണ്ടേഷൻ, പെരുവേലിക്കര പി.ഒ, പിൻ: 691500, കടപുഴ എന്ന വിലാസത്തിൽ പുസ്തകത്തിന്റെ മൂന്ന് കോപ്പികൾ അയയ്ക്കണം. ഫോൺ: 9645549435.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |