കൊല്ലം: ആർ.വൈ.എഫ് ജില്ലാ സമ്മേളനം ആർ.എസ്.പി ദേശീയ സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്തു. എസ്. ലാലു അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കൊരാണി ഷിബു, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ് എൻ.കെ. പ്രേമചന്ദ്രൻ എം.പി, അഡ്വ. രത്നകുമാർ, അഡ്വ. ടി.സി. വിജയൻ, ഇടവനശേരി സുരേന്ദ്രൻ, കെ.എസ്. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി എഫ്. സ്റ്റാലിൻ (പ്രസിഡന്റ്), സുഭാഷ്.എസ് കല്ലട (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |