പത്തനാപുരം : കുരിയൊട്ടുമല അയ്യങ്കാളി മെമ്മോറിയൽ ആർട്സ് ആൻഡ് സയൻസ് കോളേജ് 2022-23 , അദ്ധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് അദ്ധ്യാപകരുടെ ഇന്റർവ്യൂ കോളേജിൽ വച്ച് നടത്തുന്നു. കൊല്ലം കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയിതിട്ടുള്ളവർ ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം താഴെ പറയുന്ന തീയതികളിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. 17.ന് രാവിലെ 10 ന് കോമേഴ്സ്, ഉച്ചയ്ക്ക് 2 ന് സംസ്കൃതം/ഫിസിക്സ്. 19ന് രാവിലെ10 ന് സ്റ്റാസ്റ്റിക്സ്,
ഉച്ചയ്ക് 2 ഹിന്ദി. 20ന് രാവിലെ 10 ന് മലയാളം, ഉച്ചയ്ക്ക് 2 ന് ഡാറ്റാസയൻസ്. 21ന് രാവിലെ 10 ന് ഫിസി ക്കൽ എഡ്യൂക്കേഷൻ, ഉച്ചയ്ക്ക് 2 ന് ജേർണലിസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |