കൊല്ലം: കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസത്തിന്റെ ഭാഗമായി 21, 26 തീയതികളിൽ വാഗമൺ വഴി മൂന്നാറിലേക്ക് പോകാം. 21ന് രാവിലെ 5.10ന് യാത്ര ആരംഭിക്കും. ആദ്യ ദിനം മൂന്നാറിൽ യാത്ര അവസാനിക്കും.
അടുത്ത ദിവസം രാവിലെ 8.30ന് മൂന്നാറിൽ നിന്ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് 6ന് മൂന്നാറിലെത്തും. 23ന് പുലർച്ചെ 2ന് തിരികെ കൊല്ലത്തും. 26നും സമാന യാത്രയ്ക്ക് അവസരമുണ്ട്. 1150 രൂപയാണ് ടിക്കറ്റ് നിരക്ക്. ഫോൺ: 8921950903, 9496675635.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |