കൊല്ലം: ഐ.എച്ച്.ആർ.ഡിയുടെ പരിധിയിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്കിന്റെ ആഭിമുഖ്യത്തിൽ എൻ.യു.എൽ.എം പ്രോജക്ടിന്റെ ഭാഗമായി നാലു മാസം ദൈർഘ്യമുള്ള ഫീൽഡ് ടെക്നീഷ്യൻ അദർ ഹോം അപ്ലയൻസസ് (എൻ.എസ്.ക്യു.എഫ്.ലെവൽ-നാല്) കോഴ്സിന് സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നു. 35 വയസിൽ താഴെയുള്ള മുനിസിപ്പാലിറ്റി / കോർപ്പറേഷൻ സ്ഥിരതാമസക്കാരായ ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ഐ.ടി.ഐ /ഡിപ്ലോമ, പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. അവസാന തീയതി 22. ഫോൺ: 9447488348.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |