ചവറ: ചവറശങ്കരമംഗലത്തും നീണ്ടകര വേട്ടുതറയിലും ദേശീയപാതയിൽ സിഗ്നൽ ലൈറ്റ് വേണമെന്ന ആവശ്യം തന്റെ പിതാവ് എം.എൽ.എയായിരുന്ന കാലത്തേ ദേശീയപാത അധികൃതർക്ക് മുമ്പിൽ അവതരിപ്പിച്ചതാണ്.
എന്നാൽ, കെ.എം.എം.എൽ കമ്പനി പടിക്കൽ സിഗ്നൽ ഉണ്ടെന്ന വാദമാണ് അന്ന് അധികൃതർ പറഞ്ഞത്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള നിർമ്മാണം നടക്കുന്നതിനാൽ ഇവിടെ രണ്ടിടവും പരിഗണിക്കാൻ ബപ്പെട്ടവർക്ക് നിവേദനം നൽകുമെന്ന് ഡോ.സുജിത്ത് വിജയൻ പിള്ള
എം. എൽ.എ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |