കൊല്ലം: കേന്ദ്ര സർക്കാരിന്റെ ദേശിീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് ജില്ലാ സെന്ററിൽ നടത്തുന്ന ഐ.ഇ.എൽ.ടി.എസ്/സ്പോക്കൺ ഇംഗ്ലീഷ്, ഡ്രസ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, കോസ്മറ്റോളജി ആൻഡ് ബ്യൂട്ടി പാർലർ മാനേജ്മെന്റ്, ടെയ്ലറിംഗ് ആൻഡ് എംബ്രോയിഡറി, ഫ്ളവർ ടെക്നോളജി ആൻഡ് ഹാൻഡി ക്രാഫ്ട് എന്നീ കോഴ്സുകളിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായം 15നും 48 നും മദ്ധ്യേ. അവസാന തീയതി 19. വിലാസം: പ്രോഗ്രാം ഓഫീസർ, ഭാരത് സേവക് സമാജ്, ഹൈസ്കൂൾ ജംഗ്ഷൻ, കോട്ടമുക്ക് റോഡ്, കൊല്ലം13. ഫോൺ: 0474 2797478.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |