കൊട്ടിയം: ശ്രീനാരാണ പോളിടെക്നിക് കോളേജിലെ ട്രെയിനിംഗ് ആൻഡ് പ്ളേസ്മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സോഷ്യസ് ഇന്നവേറ്റീവ് ഗ്ളോബൽ ബ്രെയിൻസ് കമ്പനിയുടെ സഹകരണത്തോടെ 10ന് ഡിപ്ലോമ വിദ്യാർത്ഥികൾക്കായി കാമ്പസ് റിക്രൂട്ട്മെന്റ് നടത്തും.
ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ ഡിപ്ലോമാ പാസായതും, അവസാന വർഷം പഠിക്കുന്നതുമായ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
https://docs.google.com/forms/d/e/1FAIpQLSd8mxnyvPAu7Gvqmg8sgv0iZCPIR/BUIsnQvo0x5 38fssl0eQ/viewform?usp=sf_link എന്ന ലിങ്കിൽ 27 ന് മുമ്പ് അപേക്ഷിക്കണം. ലിങ്ക് ശ്രീനാരായണ പോളിടെക്നിക്കിന്റെ https://www.facebook.com/snptcplacementcell/ എന്ന ഫേസ്ബുക്ക് പേജിലും ലഭ്യമാണ്.ഫോൺ: 9497579941.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |