കൊല്ലം: പെരുമൺ എൻജിനിയറിംഗ് കോളേജിൽ 2022- 23 അദ്ധ്യയന വർഷം ബി. ടെക്- മെക്കാനിക്കൽ എൻജിനിയറിംഗ് കോഴ്സിൽ ഒഴിവുള്ള രണ്ട് എൻ.ആർ.ഐ ക്വാട്ട സീറ്റുകളിൽ പ്രവേശനം നേടുന്നതിന് 5ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: മാസ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ 45 ശതമാനം മാർക്കോടെ പ്ലസ് ടു / ഹയർ സെക്കൻഡറി പാസായിരിക്കണം. അപേക്ഷാ ഫാറവും മറ്റ് വിശദവിവരങ്ങളും www.perumonec.ac.in എന്ന കോളേജ് വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ നമ്പർ 0474-2550400, മൊബൈൽ: 9447150400, 9446396412, 9747570236, 8547106441.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |